ഏലിയാമ്മ സക്കറിയ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

കായംകുളം : കറ്റാനം ഭരണിക്കാവ് റ്റി പി എം സഭാ അംഗം ഭരണിക്കാവ് വാലയത്തു സരോവറിൽ
ഏലിയാമ്മ സക്കറിയ (88) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ 21 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കും.
മക്കൾ: പരേതനായ വർഗീസ് സക്കറിയ, ആനീ ജോർജ്
മരുമക്കൾ :ജെസ്സി വർഗീസ്,പാസ്റ്റർ ജോർജ് കെ തോമസ് (ഐ പി സി ഗ്രേറ്റർ ഡൽഹി ഈസ്റ്റ്‌ ഡിസ്ട്രിക്ട് പാസ്റ്റർ, ഡൽഹി സ്റ്റേറ്റ്)

-ADVERTISEMENT-

You might also like