എബ്രഹാം ഫിലിപ്പിന്റെ സംസ്കാരം ചൊവ്വാഴ്ച

 

തൂവയൂർ/അടൂർ:കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട കുവൈറ്റ്‌ ശാരോൻ ഫെല്ലോഷിപ്പ് സഭാ അംഗം തൂവയൂർ കല്ലുതുണ്ടിൽ എബനേസറിൽ എബ്രഹാം ഫിലിപ്പിന്റെ
(48) സംസ്കാര ശുശ്രുഷ ചൊവ്വാഴ്ച നടക്കുന്നതാണ്. മൃതശരീരം രാവിലെ 8.30ന് തുവയൂരുള്ള ഭവനത്തിൽ കൊണ്ടുവന്ന് ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് കടമ്പനാട് ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ : സിസ്റ്റർ നിഷ അനിൽ. മക്കൾ : ഡാനി, ലിസ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.