ടി സി ജോർജ് (തങ്കച്ചൻ 85) അക്കരെ നാട്ടിൽ

ബെംഗളൂരു: അഗര ഹൊരമാവു എബനേസർ സഭാംഗമായ ശങ്കരമംഗലത്ത് തൈപ്പറമ്പിൽ അനിൽ ജോർജിന്റെ പിതാവ് ടി സി ജോർജ് (തങ്കച്ചൻ 85) നിര്യാതനായി. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച 8 മണിക്ക് ഭവനത്തിൽ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് ബെംഗളൂരു അഗരയിൽ ഉള്ള വസതിയിൽ ഭൗതിക ശരീരം കൊണ്ടുവരികയും തുടർന്ന് കേരളത്തിലുള്ള വസതിയിലേക്ക് കൊണ്ടു പോകുന്നതാണ്.
ഭാര്യ: പരേതയായ സാറാമ്മ ജോർജ്
മക്കൾ അനിതാ തോമസ് (യു എസ് എ),
അനിൽ ജോർജ് (ബെംഗളൂരു),
അജിത് എബ്രഹാം ജോർജ് (എറണാകുളം). മരുമക്കൾ: ഡോ ജോ തോമസ്, റെജീനാ ജോർജ്, ആനി ജോർജ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.