ജോൺസൺ ജോസഫ് (54) അക്കരെ നാട്ടിൽ

post watermark60x60

ആലപ്പുഴ: ചർച്ച് ഓഫ് ഗോഡ് ആലപ്പുഴ ടൗൺ സഭാംഗം ജില്ലാ കോർട്ട് വാർഡ് ബഥേൽ ഹൗസിൽ ജോൺസൺ ജോസഫ് (54) ഇന്നലെ ഹൃദയ സ്തംഭനം മൂലം ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ആലപ്പുഴ കളർകോട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടന്നു.
ഭാര്യ: റജീന ജോൺസൺ. മക്കൾ: ജെഫിൻ ജോൺസൺ, ജോയൽ ജോൺസൺ, ജോഹാൻ ജോൺസൺ.

-ADVERTISEMENT-

You might also like