റ്റി പി എം ഡൽഹി സെന്റർ അസിസ്റ്റന്റ് മദർ പൊടിയമ്മ ലൂക്കോസ് അക്കരെ നാട്ടിൽ
KE News Desk l Delhi, India


ഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്റർ അസിസ്റ്റന്റ് മദർ പൊടിയമ്മ ലൂക്കോസ് ഇന്ന് ഫെബ്രുവരി 19 ന് ഉച്ചക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 10 ന് ഡൽഹി ചാണക്യാ പ്ലെയ്സ് സെന്റർ സഭ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ദ്വാരക സെമിത്തേരിയിൽ.

- Advertisement -

Comments are closed.