ഡോ. സരള ജേക്കബ് (72) അക്കരെ നാട്ടിൽ

കാസർഗോഡ്: ആലുംമൂട്ടിൽ പരേതനായ ഡോ. ജേക്കബ് വർഗ്ഗീസിൻ്റെ ഭാര്യ പുനലൂർ സ്വദേശി ഡോ. സരള ജേക്കബ് (72) നിത്യതയിൽ ചേർക്കപ്പെട്ടു.

മക്കൾ: ഫേബ വർഗ്ഗീസ്, (യുഎസ്സ് എ)
ഫെബിൻ വർഗ്ഗീസ് (ടെക്നോപാർക്ക്, തിരുവനന്തപുരം)
മരുമകൻ : ബിജു (യു എസ്സ് എ)
പയനിയർ മിഷ്ണറി ചർച്ച് സീനിയർ പാസ്റ്റർ മോഹൻ പി ഡേവിഡ് സഹോദരനാണ്.
സംസ്കാരം കാസർഗോഡ് പയനിയർ മിഷ്ണറി ചർച്ചിൻ്റെ നേതൃത്വത്തിൽ പിന്നീട്
നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.