കെ. കെ. യോഹന്നാൻ സാർ (85) അക്കരെ നാട്ടിൽ

 

post watermark60x60

കുണ്ടറ: ആറുമുറിക്കട ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആദ്യകാല വിശ്വാസിയും ആറുമുറിക്കട സഭയ്ക്ക് ആരംഭം കുറിച്ച വ്യക്തിയുമായ കൊച്ചുവിളയിൽ കെ. കെ. യോഹന്നാൻ സാർ (റിട്ട. അദ്ധ്യാപകൻ,
85) ഇന്ന് ഉച്ചക്ക് 2 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു, സംസ്കാര ശുശ്രൂഷ പിന്നീട്.
ഭാര്യ ഗ്രേസി യോഹന്നാൻ
മക്കൾ : ഷൈനി , രാജു, ലിജി- യു.എസ്.എ, ബെൻസി, ബ്ലെസ്സി- യു.എസ്. എ
മരുമക്കൾ: പരേതനായ പൊന്നച്ചൻ എബ്രഹാം, ലിജി തോമസ്, ബേബി യോഹന്നാൻ- യു.എസ്.എ, പാസ്റ്റർ. റെജിജോൺ ഐ. പി. സി. പെനിയെൽ ഇടക്കൊച്ചി, മാത്യുവാവാച്ചൻ- യു.എസ്.എ.

-ADVERTISEMENT-

You might also like