അഡ്വ എം ബിനോയ് കൊട്ടാരക്കര ബാർ അസ്സോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ

KE News Desk l London, UK

കൊട്ടാരക്കര: കൊട്ടാരക്കര ബാർ അസ്സോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറായി അഡ്വ എം ബിനോയിയെ തിരിഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൊട്ടാരക്കര കോടതിയിൽ നടന്ന തിരിഞ്ഞെടുപ്പിലാണ് വിജയിച്ചത്. കേരള ഹൈക്കോടതിയിൽ നിന്ന് 2021 ഫെബ്രുവരി 21 നാണ് അഡ്വക്കേറ്റായി എൻറോൾ ചെയ്തത്. ഐ പി സി തൃക്കണ്ണമംഗൽ സഭാംഗവും പി വൈ പി എ കൊട്ടാരക്കര സെന്റർ കമ്മറ്റിയംഗവും തൃക്കണ്ണമംഗൽ ലോക്കൽ യൂണിറ്റ് പ്രസിഡൻ്റും പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ) സ്റ്റേറ്റ് ലീഗൽ സെൽ കോഡിനേറ്ററും കേരള കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയംഗവുമാണ് ബിനോയി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.