റേച്ചൽ എ ജോൺ അക്കരെ നാട്ടിൽ.

KE NEWS DESK | INTERNATIONAL

ന്യൂയോർക് :ന്യൂയോർക്ക് ശലേം പെന്തിക്കോസ്റ്റൽ
ടാബർണക്കിൽ സഭാംഗം റേച്ചൽ എ ജോൺ (69) അക്കരെ നാട്ടിൽ. സംസ്കാരം ജനുവരി 25 നു രാവിലെ 9 നു പാർക്ക് ചാപ്പൽ ഫ്യൂണറൽ ഹോമിൽ നടക്കുന്ന ശിശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 12 നു നടക്കും. പരേത തിരുവല്ല കിഴക്കെനമുത്തൂർ കൊച്ചിയിൽ വെങ്ങാലോട്ടു കുടുംബാംഗമാണ് .ഭർത്താവ് : പരേതനായ ജോൺ കെ ജോർജ് ,മങ്കൊമ്പു കൊന്നയ്ക്കൽ കുടുംബാംഗം
മക്കൾ : അനിത , മിനിത
മരുമകൻ : സാജൻ

-Advertisement-

You might also like
Comments
Loading...