ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തർ: ഉപവാസപ്രാർത്ഥനയും വചനധ്യാനവും ഡിസംബർ 19 മുതൽ

ഖത്തർ: ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസപ്രാർത്ഥനയും വചനധ്യാനവും ഡിസംബർ 19 മുതൽ 31 വരെ ഖത്തർ സമയം രാത്രി 7 :30 (ഇന്ത്യൻ സമയം രാത്രി 10 ന്) മുതൽ സൂമിൽ നടക്കും.
ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രുഷകൻ പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവ വചനം പങ്കുവെക്കും. ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Zoom ID : *7905355386*
Password : *QSFC21*

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading