പാസ്റ്റർ പി. ഡി.തോമസ് (84) അക്കരെ നാട്ടിൽ

ചീരംചിറാ: ചീരംചിറയിൽ പാസ്റ്റർ പി. ഡി.തോമസ് (84) ഡിസംബർ 13ന് കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ പി.എം.ജി സഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 9ന് ഭവനത്തിൽ ആരംഭിച്ചു ഉച്ചയ്ക്ക് 2ന് ചീരംചിറാ സെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ : പാസ്റ്റർ സെബാസ്റ്റ്യൻ തോമസ്, സിസി അശോക്, സിജി സാബു
മരുമക്കൾ : പാസ്റ്റർ അശോകൻ.പി.കെ, സാബു മാത്യു, ഷീല സെബാസ്റ്റ്യൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.