സന്ധ്യ അനിൽ അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: ടൗൺ ശാരോൻ സഭാംഗം അങ്ങാടിക്കൽ തെക്ക് തെരുവിൽ ഉഴത്തിൽ അനിലിന്റെ ഭാര്യ സന്ധ്യ (41) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 9 മണി മുതലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് സഭാസെമിത്തേരിയിൽ. മക്കൾ നിഖിൽ, നിധിൻ. പരേത നിലമ്പൂർ തടത്തിൽ കുടുംബാംഗമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.