അച്ചാമ്മ ജോൺ(74)അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

ഇടയ്ക്കാട് : ചരുവിള പടിഞ്ഞാറ്റതിൽ    (തറയിൽ) വീട്ടിൽ ജോണിന്റെ സഹധർമ്മണി അച്ചാമ്മ ജോൺ(74)അക്കരെ നാട്ടിൽ. കൊട്ടാരക്കര കൈപ്പാമൂട്ടിൽ കുടുംബാംഗമാണ് പരേത. ഇടയ്ക്കാട് ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭാംഗമാണ്. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : ബാബു,ഷാജി(കലോൾ), ലിസി, സജി( അഹമ്മദാബാദ് ), ജെസ്സി,റജി(ദുബായ്), പാസ്റ്റർ സജു ജോൺ(ചെയർമാൻ, ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മധ്യ മേഖല ). മരുമക്കൾ : കുഞ്ഞുമോൾ, ലിസി(കലോൾ ), ബാബു, ഡെയ്സി(അഹമ്മദാബാദ്),അനിൽ, മേഴ്‌സി, ജെസ്സി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.