പാസ്റ്റർ സി ഐ പാപ്പച്ചൻ (87) അക്കരെനാട്ടിൽ

Kraisthava Ezhuthupura News

പത്തനാപുരം: അസ്സെംബ്ലിസ് ഓഫ് ഗോഡ് സീനിയർ ശുശ്രുഷകനും കല്ലുംകടവ് ചാരുവിള പീസ് കോട്ടേജ് കുടുംബാംഗവുമായ പാസ്റ്റർ സി. ഐ. പാപ്പച്ചൻ (87) കർത്തൃസന്നിധിയിൽ. 

ഭാര്യ : കുണ്ടറ കല്ലുമൂട്ടിൽ കുടുംബ അംഗമായ കുഞ്ഞമ്മ പാപ്പച്ചൻ.
മക്കൾ: ഡാർലി, സാബു, സിബു, ഡോളി
മരുമക്കൾ: ജോയി, ഷാന്റി, ജിജോ, പൊടിമോൻ
സംസ്കാരം പിന്നീട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.