യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ സംഗമം ഇന്ന് വൈകിട്ട്

 

 

മുംബൈ: അതിരുകൾ വയ്ക്കാതെ ദൈവ വചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET” PRAYER GROUP ഒരുക്കുന്ന 5 – മത് പ്രാർത്ഥന സംഗമം ഇന്നു വൈകിട്ടു (20-11-2021) ഇന്ത്യൻ സമയം 8:30 നു ഓൺലൈനിൽ (ZOOM) നടക്കും.

ID: 83 8334 43392
Password: amen

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.