പുത്തൻകാവ് ഐ.പി.സി ഹെബ്രോൻ സഭാം​​ഗം എം ഡി കുര്യൻ അ​ക്കരെനാട്ടിൽ

Kraisthava Ezhuthupura News

പുത്തൻകാവ്: പുത്തൻകാവ് ഐപിസി ഹെബ്രോൻ സഭാംഗമായ എം ഡി കുര്യൻ (75) (കുഞ്ഞുമോൻ, മാണാമ്പ്ര) നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ 17/11/2021 ബുധനാഴ്ച രാവിലെ 8 മണിക്ക് മാലക്കരയിൽ ഉള്ള ഭവനത്തിൽ ആരംഭിച്ചു 12 നു സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: കോഴിമല അടിമുറി കുടുംമ്പാഗംമായ സാറാമ്മ കുര്യൻ (കുഞ്ഞുമോൾ).
മക്കൾ: ഡെയ്‌സി കുര്യൻ, ഡെന്നിസ് കുര്യൻ.
മരുമക്കൾ: അജോ കോശി, ജെന്നി ജോസ്. കൊച്ചുമകൾ: ഹന്ന സാറ ഡെന്നിസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.