ചെറുവക്കൽ ശാരോൻ സഭാ ശുശ്രുഷകൻ പാസ്റ്റർ കോശി വർഗ്ഗീസിന്റെ മാതാവ് കുഞ്ഞമ്മ വർഗ്ഗീസ്(88) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

ചെറുവക്കൽ: ചെറുവക്കൽ ശാരോൻ സഭാശുശ്രുഷകൻ പാസ്റ്റർ കോശി വർഗ്ഗീസിന്റെ മാതാവ് കുഞ്ഞമ്മ വർഗ്ഗീസ് (88) അക്കരെ നാട്ടിൽ. ഇന്ന് പ്രഭാതത്തിൽ ചെറുവക്കൽ ശാരോൻ സഭാ പാർസ്നേജിൽവെച്ചായിരുന്നു താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്. ഐ പി സി കാർമേൽ വയലാ സഭാംഗമാണ്.ദുഖാർത്ഥരായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.സംസ്കാരം പിന്നീട്.
ഭർത്താവ് : പരേതൻ വർഗ്ഗീസ്
മക്കൾ
ഗ്രേസി ഫിലിപ്പോസ്
എലിസബത്ത് വർഗ്ഗീസ്
സിലാസ് വർഗ്ഗീസ്(ഗുജറാത്ത്)
സലോമി തോമസ്(ബറോഡ)
ജോളി ജോസ്
പാസ്റ്റർ കോശി വർഗ്ഗീസ്

മരുമക്കൾ:
ജോയ് ഫിലിപ്പോസ്
രമേശ് ബോഹിദർ
തങ്കമണി സിലാസ്
എം.തോമസ് (ബറോഡ)
പാസ്റ്റർ ജോസ്കുട്ടി പി
റീനാ കോശി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.