കർണ്ണാടക പി.വൈ.പി.എയ്ക്ക് പുതിയ നേതൃത്വം

ബാം​ഗ്ലൂർ: ഐ.പി.സി. കർണ്ണാട സ്റ്റേറ്റ് പി.വൈ.പി.എ.യ്ക്ക് പുതിയ നേതൃത്വം. 2021 – 2024 വർഷത്തെ പുതിയ നേതൃത്വത്തെ തിരെഞ്ഞടുത്തു, പ്രസിഡന്റ് ജോബി ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ സാം മാത്യു, സെക്രട്ടറിയായി ബ്ലെസ്സൻ, ജോയിന്റ് സെക്രട്ടറിയായി ജിൻസൻ ടി. തോമസ്, ട്രെഷറാറായി കെൽ‌വിൻ മാത്യുവിനെയും ഇരുപത്തിയൊന്ന് കൗൺസിൽ അംഗങ്ങളെയും തിരെഞ്ഞടുത്തു. ഐ.പി.സി കർണ്ണാടക ഹെഡ് ക്വാർട്ടേഴ്സിൽ വച്ചു നടന്ന ജനറൽ മിറ്റീങ്ങിൽ ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. എസ് ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു, സെക്രട്ടറി പാസ്റ്റർ വർഗീസ് ഫിലിപ്പ്, ജോ. സെക്രട്ടറി ജോയ് പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading