ക്രൈസ്‌തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ: ‘മാറാനാഥാ’ സുവിശേഷ മഹായോഗം

ബഹറിൻ: ക്രൈസ്‌തവ എഴുത്തുപുര ബഹറിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘മാറാനാഥാ’ സുവിശേഷ മഹായോഗം ഡിസംബർ 6, 7 തീയതികളിൽ ബഹറിൻ സമയം രാത്രി 7.30 ന് (ഇന്ത്യൻ സമയം രാത്രി 10 ന്) സൂം പ്ലാറ്റഫോമിലുടെ നടക്കും.
പാസ്റ്റർ സാം മാത്യു, പാസ്റ്റർ സാബു വർഗീസ് (യു.എസ്) എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കും. കെ.ഇ ബഹറിൻ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
യോഗങ്ങൾ തത്സമയം ക്രൈസ്‌തവ എഴുത്തുപുര യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും വീക്ഷിക്കാം.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading