ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ സി. ഇ. എമ്മിന് പുതിയ നേതൃത്വം

തിരുവനന്തപുരം:ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ സി. ഇ. എം 2021- 22 വർഷത്തിലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.ആര്യനാട് സഭയിൽ വെച്ചു നടന്ന തിരുവനന്തപുരം ശാരോൻ സി ഇ എം-സൺ‌ഡേ സ്കൂൾ പൊതു സമ്മേളനത്തിൽ
റീജിയൻ സെക്രട്ടറി
പാസ്റ്റർ ഡി.പി.ജോണിന്റെ അധ്യക്ഷതയിൽ
ശാരോൻ തിരുവനന്തപുരം റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി. ജെ. തോമസ് സി.ഇ.എം കമ്മിറ്റി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പാസ്റ്റർ സോളമൻ (പ്രസിഡന്റ്‌)പാസ്റ്റർ പ്രവീൺ കുമാർ(വൈസ് പ്രസിഡന്റ്)പാസ്റ്റർ എബി. ബി. തങ്കച്ചൻ(സെക്രട്ടറി), സജി മരുതൂർ(ജോയിന്റ് സെക്രട്ടറി), സന്തോഷ്‌(ട്രഷറർ), പാസ്റ്റർ റ്റിജു വിതുര, പാസ്റ്റർ വിമൽ പ്രദീപ്
(കമ്മിറ്റി മെമ്പേഴ്സ്) എന്നിവരാണ് ഭാരവാഹികൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading