എലിസബത്ത് ചെറിയാൻ (ലിസി 66) അക്കരനാട്ടിൽ

Kraisthava Ezhuthupura News

ചെന്നൈ: ആവടി ചെറിയാൻ തോമസിന്റെ ഭാര്യ എലിസബത്ത് ചെറിയാൻ (ലിസി) നിത്യതയിൽ ചേർക്കപ്പെട്ടു. 36 വർഷം വേൾഡ് വിഷൻ ഇന്ത്യയുടെ ഓഫീസിൽ അഡ്മിനും
പട്ടാഭിരാമം ഐപിസി ദൈവസഭയുടെ ആദ്യകാല കുടുംബാംഗവുമായിരുന്നു പരേത. സംസ്കാരശുശ്രുഷ പിന്നീട് ചെന്നൈയിൽ നടക്കും.

മക്കൾ: ബ്ലെസി സാം (കാനഡ )
മരുമകൻ : സാം മാത്യു (ക്രൈസ്തവ എഴുത്തുപുര കാനഡ ചാപ്റ്റർ വൈസ് പ്രസിഡന്റ് മീഡിയ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.