ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ദുബായ്: ‘വോയിസ് ഓഫ് ഹോപ്പ്’ വെർച്വൽ കൺവൻഷൻ 2021

ദുബായ്: ദുബായ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘വോയിസ് ഓഫ് ഹോപ്പ്’ വെർച്വൽ കൺവൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ രാത്രി 7.30 ന് (GST) സൂമിലൂടെ നടക്കും.
പാസ്റ്റർന്മാരായ ജോ തോമസ് (ബാംഗ്ലൂർ), പ്രിൻസ് തോമസ് (റാന്നി), റ്റി ഡി ബാബു (എറണാകുളം) എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ദുബായ് ശാരോൻ ക്വയർ ഗാന ശുശ്രൂഷ നയിക്കും. പാസ്റ്റർ ഷിബു മാത്യു കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading