കുറ്റൂർ വെള്ളവന്താനം വി.എസ്. ജോയി (69) അക്കരെ നാട്ടിൽ

തിരുവല്ല: കുറ്റൂർ വെള്ളവന്താനം കുടുംബാംഗമായ വി.എസ്. ജോയി (69) ഇന്ന് പുലർച്ചെ കർത്തിവിൽ നിദ്ര പ്രാപിച്ചു. മഴുക്കീർ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. ഭാര്യ: ജോളി ജോയി. മക്കൾ: ജോയിസ് ജൂബി (കല്ലിശ്ശേരി), ജോഫി ലിന്റു (യു. കെ), ജോയൽ ജോയി (കാനഡ). മരുമക്കൾ: ജൂബി ചാക്കോ, ലിന്റു മാത്യു. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.