പാസ്റ്റർ ടി പി മാത്യുവിന്റെ പിതാവ് ടി.പി.പൗലോസ് (92) അക്കരെ നാട്ടിൽ

തിരുവല്ല: പെരിങ്ങര തുണ്ടിയിൽ ടി.പി.പൗലോസ് (92) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‍കാരം ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 8:30 നു ഭവനത്തിൽ പൊതു ദർശനത്തിനു വെക്കുന്നതും ശേഷം 10:30 മുതൽ മേപ്രാൽ ചർച്ച് ഓഫ് ഗോഡ് സഭാഹാളിൽ ശുശ്രുഷകൾ നടത്തപെടുന്നതാണ്.
ഭാര്യ: പൊടിയമ്മ.
മക്കൾ: കുഞ്ഞുമോൻ, പാസ്റ്റർ ടി.പി.മാത്യു (DP, ചർച്ച് ഓഫ് ഗോഡ്, കോട്ടയം വെസ്റ്റ് ഡിസ്ട്രിക്റ്റ്), ഓമന, സൂസമ്മ, ജോസ്മോൻ.
മരുമക്കൾ: കുഞ്ഞുമോൾ, ഗ്ലോറി, ഫിലിപ്പ്, ബാബു, സുജീന.
ചർച്ച് ഓഫ് ഗോഡ് ഇൻ, യുഎഇ YPE ഡയറക്ടർ പാസ്റ്റർ ഫെബിൻ മാത്യു കൊച്ചുമകൻ ആണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.