സാറാമ്മ ജോൺ അക്കരെ നാട്ടിൽ

 

ഐ പി സി കുറുപ്പംതറ കർമേൽ ടൗൺ ചർച് സഭാ പ്രതിപുരുഷൻ കാലായിപ്പറമ്പിൽ കെ എം ജോണിന്റെ പത്നി സാറാമ്മ ജോൺ (കുഞ്ഞുമോൾ) ഇന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 3PM നു മധുരവേലി സെമിത്തേരിയിൽ. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.