പാസ്റ്റർ ജെ. തോംസൺ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News


മാവേലിക്കര: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മാവേലിക്കര സെന്റർ അസ്സോസ്സിയേറ്റ് സെന്റർ പാസ്റ്ററും തഴക്കര സഭാ ശുശ്രൂഷകനുമായ തഴക്കര പുന്നമൂട്ടിൽ ഹൗസിൽ പാസ്റ്റർ ജെ. തോംസൺ (65) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന കുടുംബാഗങ്ങൾക്കായി പ്രാർത്ഥിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.