പാസ്റ്റർ ക്രിസ്റ്റഫർ റ്റി. രാജു അക്കരനാട്ടിൽ

Krausthava Ezhuthupura News Desk


എറണാകുളം: ഇൻഡ്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ സ്റ്റേറ്റ് ആലുവ ഡിസ്ട്രിക്ട് പാസ്റ്ററും സ്റ്റേറ്റ് ക്രഡൻഷ്യൽ ബോർഡ് ഡയറക്ടറും, കളമശേരി സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ക്രിസ്റ്റഫർ റ്റി. രാജു നിത്യതയിൽ ചേർക്കപ്പെട്ടു.
രക്തസമ്മർദം കൂടി തലയിലെ ഞരമ്പ് പൊട്ടിയതുമൂലം ബ്ലഡ്‌ ക്ലോട്ടായി ഗുരുതരാവസ്ഥയിൽ എറണാകുളം സ്വകാര്യ ആശുപത്രിയിൽ ഐസി.യു.വിൽ അഡ്മിറ്റ് ആയിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ : ഷൈനി
മക്കൾ: ബെസലേൽ, ദാനിയേൽ, നഥനയേൽ

 

-ADVERTISEMENT-

You might also like