സങ്കീ ർത്തനങ്ങൾ ഒരു ധ്യാന പഠനം

പത്തനാപുരം: ബൈബിളിലെ സങ്കീർത്തനങ്ങളെ പറ്റിയുള്ള സമഗ്രവും ക്രമീകൃതവുമായ പഠനങ്ങൾ. ഓരോ സങ്കീർത്തനങ്ങളുടെയും ചരിത്രപശ്ചാത്തലം, വേദശാസ്ത്ര ചിന്തകൾ, പ്രധാനപ്പെട്ട ആത്മീക ദൂതുകൾ മുതലായവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങൾ. പ്രസിദ്ധ വേദ അധ്യാപകനും, നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ക്ലാസുകൾ നയിക്കുന്നു.
എല്ലാ ബുധനാഴ്ചയും ഞായറാഴ്ചയും യൂട്യൂബിലും ഫേസ്ബുക്കിലും അപ്‌ലോഡ് ചെയ്യുന്നു. വിവരങ്ങൾക്ക്v. Pr. Babu George Pathanapuram എന്ന പേജ് സന്ദർശിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.