മറിയാമ്മ ശമൂവേൽ (കുഞ്ഞമ്മ 97)അക്കരെ നാട്ടിൽ

കൊച്ചുകോട്ടമൺപാറ: വലിയതാഴയിൽ പരേതനായ സി എസ് ശമൂവേലിന്റെ ഭാര്യ മറിയാമ്മ ശമൂവേൽ (കുഞ്ഞമ്മ- 97) 29/8/2021 നിത്യതയിൽ ചേർക്കപ്പെട്ടു. പരേത റാന്നി പൂഴിക്കുന്നേൽ കണ്ണങ്കര കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ: പരേതയായ ഏലിക്കുട്ടി റ്റി എസ്, മേരിക്കുട്ടി സി എസ്, ജോർജ്ജ്കുട്ടി സി എസ്, അമ്മിണി ശമൂവേൽ, തോമസുകുട്ടി സി എസ്, പാസ്റ്റർ സി എസ് സ്കറിയ, സാജൻ ശമൂവേൽ, പാസ്റ്റർ സജി ശമൂവേൽ
മരുമക്കൾ: പി എസ് മാത്യു, അന്നാമ്മ ജോർജ്ജ്, തോമസ് ശമൂവേൽ, മറിയാമ്മ തോമസ്, എസ്തേറമ്മ സ്കറിയ,ഡാർളി സാജൻ, സാലി സജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.