എൽ പാപ്പച്ചൻ (82) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

പുനലൂർ: മൂന്നാംമല ശാരോൻ ഫെല്ലോഷിപ്പ് ചർച് അംഗം പ്ലാവിള തെക്കേക്കരയിൽ എൽ പാപ്പച്ചൻ (82) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം തിങ്കളാഴ്ച 10 മണിക്ക് നടക്കും.
ഭാര്യ: പരേതയായ ഏലിയാമ്മ പാപ്പച്ചൻ
മക്കൾ: സജി, ബിജു, പാസ്റ്റർ ബിജോ (ശാരോൻ ചർച്, സൂറത്ത്), സജു
മരുമക്കൾ: ലിജു, ലാലി, ജെയിസ്, നിഷ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.