ഐ.സി.പി.എഫ് കൊല്ലം ജില്ലാ പുനലൂർ ഏരിയ: കോവിഡ് ബാധിതർക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

പുനലൂർ: ഐ സി പി എഫ് കൊല്ലം ജില്ല പുനലൂർ സ്റ്റുഡൻസ് കൗൺസിലിന്റെയും സി ജി പി എ ഫിൻ്റെയും നേതൃത്വത്തിൽ പുനലൂർ ഗവൺമെൻറ് ആശുപത്രിയിലെ കോവിഡ് ബാധിതർക്ക് ആയിരം കുപ്പിവെള്ളവും സ്നാക്സും വിതരണം ചെയ്തു. പുനലൂർ ജനമൈത്രി പോലീസ് സി ആർ ഒ അനിൽകുമാർ ഐ സി പി എഫിൽ നിന്ന് ഏറ്റുവാങ്ങി പുനലൂർ ഗവൺമെൻറ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹൻഷായാക് കൈമാറി. പുനലൂർ ഏരിയ സ്റ്റുഡന്റ്‌സ് കൗണ്സിലും സി ജി പി എഫ് പ്രവർത്തകരും ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.