സ്റ്റീവ് മോൻ (14) അക്കരെ നാട്ടിൽ

post watermark60x60

റാന്നി: ഐ പി സി റാന്നി ഉന്നക്കാവ് സഭാ ശുശ്രുഷകനും ഗേറ്റ് ഓഫ് മേഴ്‌സി മിനിസ്ട്രീസിന്റെ വൈസ് പ്രസിഡന്റുമായ പാസ്റ്റർ മാത്യു വർഗീസിന്റെ മൂത്ത മകൻ സ്റ്റീവ് മാത്യു വർഗീസ് (14) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി തലയ്ക്കകത്തു രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ചികത്സയിലായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

 

-ADVERTISEMENT-

You might also like