തോപ്പിൽ റ്റി.എം എബ്രഹാം (77) അക്കരെ നാട്ടിൽ

കുമ്പനാട്: തോപ്പിൽ റ്റി.എം എബ്രഹാം (ബേബിച്ചായൻ -77) ഇന്ന് വെളുപ്പിന് 5 മണിക്ക് കുമ്പനാട് ഫെലോഷിപ്പ് ഹോസ്പിറ്റലിൽ വെച്ച് കർത്താവിൽ നിദ്രപ്രാപിച്ചു. ഇന്ത്യ ബൈബിൾ കോളേജ് മുൻ ഓഫീസ് മാനേജർ ആയിരുന്നു പരേതൻ. സംസ്കാരം പിന്നീട്.
ഭാര്യ: അന്നമ്മ (ഓമന)
മക്കൾ: സന്തോഷ് (ദുബായ്), ഷൈൻ (കാനഡ), ഷിബു (കാനഡ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.