ശ്രീകാര്യം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൺവൻഷൻ

തിരുവനന്തപുരം: ശ്രീകാര്യം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കൺവൻഷൻ ആഗസ്റ്റ് 30,31 തീയതികളിൽ വൈകിട്ട് 7-9 വരെ വിർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. തിരുവനന്തപുരം റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വീയപുരം ജോർജ്കുട്ടി പ്രസംഗിക്കും. പാസ്റ്റർ സാംസൺ ജോണി ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. പാസ്റ്റർ സാം റ്റി മുഖത്തല ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.