പറക്കോട് ഇടവിളയിൽ തങ്കമ്മ ഡേവിഡ് (84) അക്കരെ നാട്ടിൽ

പറക്കോട്: ഐ.പി.സി പുതുമല സഭാംഗം ഇടവിളയിൽ തങ്കമ്മ ഡേവിഡ് (84) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭർത്താവ് പരേതനായ ഫിലിപ്പോസ് ഡേവിഡ്.
മക്കൾ: ജോൺസൺ ഡേവിഡ്, ഏലിയാമ്മ പോൾ, അമ്മിണി സാം, ജെയിംസ് ഡേവിഡ്, തമ്പാൻ ഡേവിഡ്, ജോസഫ് ഡേവിഡ്, സിബി ഡേവിഡ്. മരുമക്കൾ: പരേതയായ ഷേർലി ജോൺസൺ,പരേതനായ പോൾ, സാം വർഗ്ഗീസ്, സുമി ജെയിംസ്,ഉഷ തമ്പാൻ,ഡെയ്സി ജോസഫ്, ലിജി സിബി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.