ഐ .പി .സി ഓസ്ട്രേലിയ റീജിയൻ മാസയോഗം ഓഗസ്റ്റ് 21 ന്

Kraisthava Ezhuthupura News

മെൽബൺ: ഐ .പി .സി ഓസ്ട്രേലിയ റീജിയന്റെ ഓഗസ്റ്റിലെ മാസയോഗം ഓഗസ്റ്റ് 21 ശനിയാഴ്ച്ച (21-8- 2021) വൈകിട്ട് 6.30 മുതൽ 8.30 വരെ (സിഡ്നി- മെൽബൺ സമയം) ‘സൂം’ പ്ലാറ്റ് ഫോമിലൂടെ ലൂടെ നടത്തപ്പെടുന്നു.
ഐ പി സി ഓസ്ട്രേലിയ റീജിയൻ ആക്ടിങ് പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. റവ. ഡോ. സാബു വർഗീസ് (ഹ്യൂസ്റ്റൺ) ദൈവ വചനം ശുശ്രൂഷിക്കുന്നതാണ്. സിസ്റ്റർ പെർസിസ് ജോൺ (ന്യൂ ഡെൽഹി) വർഷിപ് സെഷൻ ലീഡ് ചെയ്യുന്നതായിരിക്കും.

https://us02web.zoom.us/j/7337337777?pwd=YjNmMWFmdXNLQXRtWHFBOXFhTXExQT09

(സൂം ഐ ഡി: 733 733 77 77 / പാസ്സ് വേഡ് : 54321)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.