ബാംഗ്ലൂർ ഗംഗമ സർക്കിൾ കളത്തൂർ ലേഔട്ടിൽ ജി ശാന്തമ്മ (78) അക്കരെ നാട്ടിൽ

ബാംഗ്ലൂർ: ഗംഗമ സർക്കിൾ കളത്തൂർ ലേഔട്ടിൽ പരേതനായ എസ് മധുസുധൻ പിള്ളയുടെ (റിട്ട. ബി.ഈ.എൽ) ഭാര്യ ജി ശാന്തമ്മ (റിട്ട. ബി.ഈ.എൽ) ഇന്ന് ജൂലൈ 30 ന് ഉച്ചയ്ക്ക് നിത്യതയിൽ പ്രവേശിച്ചു.
സംസ്ക്കാരം നാളെ ശനിയാഴ്ച്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4 മണിക്ക് എം.എസ് പാളയ സി.എസ്.ഐ ക്രിസ്ത്യൻ സെമിത്തേരിയിൽ.
കേരളത്തിൽ കൊട്ടാരക്കര തലവൂർ സ്വദേശിയാണ് പരേത. ചില നാളുകളായ് ശാരീരിക അശ്വസ്ഥതയെ തുടർന്ന് ഭവനത്തിൽ വിശ്രമത്തിലായിരുന്നു.
മക്കൾ: കലാ വിൽസൺ, കവിത സുരേഷ്. മരുമക്കൾ: പാസ്റ്റർ വിൽസൺ വർഗ്ഗീസ്, പാസ്റ്റർ സുരേഷ് പി. ആർ.
കൊച്ചുമക്കൾ: ജോഷ്വാ, ജോഅന്ന, ജോവിയ, ഹന്നാ, ദബോര.
കൂടുതൽ വിവരങ്ങൾക്ക്:
+91 87478 66004, +91 8105556600

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.