മേരി ജോസഫ് (84) അക്കരെ നാട്ടിൽ
വയനാട് : അമരക്കു നി ഇളയിടത്തു ജോസഫ് ഇ.ജെയുടെ ഭാര്യയും,വയനാട് പുൽപള്ളി അസംബ്ലീസ് ഓഫ് ഗോഡ് ആദ്യകാല വിശ്വാസിയുമായ മേരി ജോസഫ് (84) ഇന്ന് രാവിലെ 7.30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. തൊടുപുഴയിൽ നിന്നും വയനാട്ടിലേക്ക് വന്ന ആദ്യ കാല കുടിയേറ്റക്കാരിലൊരാളായ അരീക്കാട്ടിൽ ദേവസ്യയുടെ മൂത്ത മകളാണ് പരേത.
മക്കൾ : പാസ്റ്റർ ഇ.ജെ. മാത്യു(നീർവാരത്ത് അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റർ), പാസ്റ്റർ ഇ.ജെ ദേവസ്യ (യു.പി.യിൽ ഏട്ട എന്ന സ്ഥലത്ത് അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനായിരുന്നു), ആനീസ്,
മേരി ജയിംസ്, ബീന, ലീലാമ്മ, ബിജു, ബിൻസി.


- Advertisement -

Comments are closed.