പി.വൈ.പി.എ കേരളാ സ്റ്റേറ്റ് വെബിനാർ: ‘നവലോക പെന്തക്കോസ്തും യുവജനങ്ങളും’
കുമ്പനാട്: കേരളാ സ്റ്റേറ്റ് പി വൈ പി എയുടെ ആഭിമുഖ്യത്തിലുള്ള വെബിനാര്‍ 2021 ജൂലൈ 17 ശനിയാഴ്ച വൈകുന്നേരം 7.30 മുതല്‍ 9.30 വരെ നടത്തപ്പെടും. നവലോക പെന്തക്കോസ്തും യുവജനങ്ങളും എന്നതാണ് ചിന്താവിഷയം.
പാസ്റ്റര്‍ ചെയ്‌സ് ജോസഫ് ക്ലാസ്സുകള്‍ നയിക്കും. സ്ത്രീധന അതിക്രമങ്ങള്‍, ആഭരണം, ഡ്രസ്സ്‌കോഡ്, ജീവനെടുക്കും ഗെയിമുകള്‍ എന്നിവ ചര്‍ച്ചാവിഷയമാകും.


- Advertisement -

Comments are closed.