അമ്മിണി സഖറിയ (61) അക്കരെനാട്ടിൽ

പത്തനാപുരം: പിടവൂർ അരിംകുളത്തു വീട്ടിൽ പരേതനായ പാസ്റ്റർ പി. എ. സഖറിയയുടെ സഹധർമ്മണി അമ്മിണി സഖറിയ (61) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്.
മക്കൾ: മോൻസി, ബ്ലെസി, ബിൻസി
മരുമക്കൾ :ഷിബി, അജി പുത്തൂർ, ഷിജിൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading