ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്ടിന് പുതിയ നേതൃത്വം

ഡൽഹി : ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്ട് ന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : പാസ്റ്റർ. കെ. സാമൂവൽ കുട്ടി. (ഡിസ്ട്രിക്ട് പാസ്റ്റർ, ഐ.പി.സി. നോയിഡ സെക്ടർ 12)
വൈസ് പ്രസിഡന്റ്‌ : പാസ്റ്റർ. കെ. സി. തോമസ്, സെക്രട്ടറി : പാസ്റ്റർ. ജോൺസൺ. D. സാമൂവൽ. (നച്ചോളി, ഫാരിദാബാദ് ), ജോയിന്റ് സെക്രട്ടറി: ബ്രദർ. ഷിബു വർഗീസ്.(നോയിഡ സെക്ടർ 20), ട്രെഷറർ: ബ്രദർ. വിപിൻ തോമസ് (നോയിഡ സെക്ടർ 12) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, പാസ്റ്റർ. കുമാർ പോൾ (മീററ്റ്), ഇവഞ്ചലിസ്റ്റ്. സുരേന്ദർ സിംഗ് (മഹാരാജ്പുർ), പാസ്റ്റർ. എബ്രഹാം വർഗീസ് ( നോയിഡ സെക്ടർ 20), പാസ്റ്റർ. മഹേഷ്‌ കുമാർ. (ഹരിദ്വാർ)ബ്രദർ എബ്രഹാം വർഗീസ് (നോയിഡ സെക്ടർ 12) എന്നിവർ കൌൺസിൽ അംഗങ്ങൾ ആയും തിരഞ്ഞെടുക്കപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.