കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് അന്ത്യയാത്ര ഒരുക്കി മാർത്തോമ്മാ യുവജന സഖ്യം

റാന്നി: കോവിഡ് ബാധിച്ച് മരണപ്പെട്ട റാന്നി അങ്ങാടി മണ്ണാറത്തറ സ്വദേശിയായ മാതാവിന്റെ ശവസംസ്കാരത്തിന് നേതൃത്വം നൽകി മാർത്തോമ്മാ യുവജനസഖ്യം റാന്നി – നിലയ്ക്കൽ ഭദ്രാസനത്തിന്റെ കോവിഡ് 19 റാപിഡ് റെസ്പോൺസ് ടീം.
ഭദ്രാസന സെക്രട്ടറി ജോയൽ മാത്യു തോമസ്,ഭദ്രാസന ട്രഷറർ റിജോ റോയി തോപ്പിൽ,കേന്ദ്ര കമ്മറ്റി അംഗം ആഷ്‌ലി എം.ഡാനിയേൽ,റോഷൻ പി.ജോൺ എന്നിവർ.
മണ്ണാറത്തറ ബ്രദറെൻ അസംബ്ലി സെമിത്തേരിയിൽ സംസ്കരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.