ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ വെബിനാർ ജൂലൈ 5 ന്

Kraisthava Ezhuthupura News

തിരുവല്ല: ഗോസ്പൽ  ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന  വെബിനാർ  ജൂലൈ 5 തിങ്കൾ വൈകിട്ട് 7 മുതൽ 9 വരെ  ഓൺലൈനിൽ നടക്കും.

News Middle Advt Banner

പ്രഭാഷകനും സംവാദകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട്   ‘ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും ക്രൈസ്തവ ന്യൂനപക്ഷവും’ എന്ന വിഷയം അവതരിപ്പിക്കും.

അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ മോഡറേറ്റർ ആയിരിക്കും. പാസ്റ്റർന്മാരായ  പി ഒ ഏലിയാസ്, സുരേഷ് കീഴൂർ, പി ബി മാത്യു, ബ്രദർ പി ജെ ജോൺ, സുവി. ലൈജു കുന്നത്ത് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading