പാസ്റ്റർ പി.കെ അലക്സ് (56) അക്കരെ നാട്ടിൽ

കുമ്പനാട്: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ കൗൺസിൽ അംഗവും ദൈവസഭാ ദൂതൻ മാനേജിംഗ് എഡിറ്ററും കുമ്പനാട് സഭാ ശുശ്രൂഷകനുമായ മാവേലിക്കര കണ്ണമംഗലം പള്ളിതെക്കേതിൽ വീട്ടിൽ പാസ്റ്റർ പി.കെ അലക്സ് (56) താൻ പ്രീയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം നാളെ ജൂലൈ 1 ന് 11 മണിക്ക് കുമ്പനാട് ദൈവസഭാ ഹാളിലെ ശുശ്രൂഷയ്ക്കു ശേഷം 12 മണിക്ക് ദൈവസഭ കുമ്പനാട് മക്കപേല സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: അക്സ, ഹെക്സി. മരുമകൻ: സിജോ അടൂർ.


- Advertisement -

Comments are closed.