പാസ്റ്റർ കെന്നടി പോളിന്റെ പിതാവ് പോൾ (97) അക്കരെ നാട്ടിൽ

post watermark60x60

ഇളമ്പൽ: പുനലൂർ ഫസ്റ്റ് എ.ജി സഭാംഗവും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെന്നടി പോളിന്റെ പിതാവ് ശാസ്‌താംകോണം കോടിയിൽ വീട്ടിൽ പോൾ കോടി (97) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: അമ്മിണി പോൾ.

മക്കൾ : പാസ്റ്റർ കെന്നഡി പോൾ,ആലീസ് റെജി,അന്നമ്മ രാജൻ,സൂസൻ രാജു,സജി പോൾ.

Download Our Android App | iOS App

മരുമക്കൾ: ഫിലോമിന കെന്നഡി,റെജിമോൻ മത്തായി,രാജൻ സൈമൺ,പാസ്റ്റർ രാജു ജോൺ,സിബി സജി

-ADVERTISEMENT-

You might also like