ഐ.സി.പി.എഫ് കൊല്ലം ജില്ലാ കരുനാഗപ്പള്ളി ഏരിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

Kraisthava Ezhuthupura News

കരുനാഗപ്പള്ളി: ഐ സി പി എഫ് കൊല്ലം ജില്ല കരുനാഗപ്പള്ളി സ്റ്റുഡൻസ് കൗൺസിലിന്റെയും സി ജി പി എഫിൻ്റെയും നേതൃത്വത്തിൽ നൂറോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

News Middle Advt Banner

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളികളായ ശൂരനാട് ഗവൺമെൻറ് ആശുപത്രിയിലെ സ്റ്റാഫുകൾക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും, തഴവ പഞ്ചായത്ത് കോവിഡ സെൻറർറിലും നൂറോളം ഉച്ച ഭക്ഷണം വിതരണം ചെയ്യുവാൻ കഴിഞ്ഞു. ഇതിന് നേതൃത്വം നൽകുകയും സഹകരിക്കുകയും ചെയ്ത കരുനാഗപ്പള്ളി ഏരിയ സ്റ്റുഡൻറ് കൗൺസിലിനും മറ്റ് അംഗങ്ങൾക്കും സി ജി പി എഫ് മെമ്പേഴ്സിനും പ്രത്യേക നന്ദി അറിയിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading