കെ എ മാത്യു അക്കരെ നാട്ടിൽ

Kraisthava Ezhuthupura Newsx

ഗുജറാത്ത്‌: വഡോദര ബഥേൽ മാർത്തോമാ ചർച്ച് ( മക്കാർപ്പുര) സഭാംഗം വെള്ളയിൽ പുല്ലാന്നിയിൽ കണിയാറോലിൽ കെ എ മാത്യു നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ ആണ് അന്ത്യം.സംസ്കാരം പിന്നീട്.
ഭാര്യ: ശോശാമ്മ മാത്യു.
മക്കൾ: എബ്രഹാം മാത്യു, സാം മാത്യു.
മരുമക്കൾ: സുജ എബ്രഹാം,
എലിസബത് സാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.