തൃക്കളത്തൂർ ചന്ദ്രത്തിൽ കുര്യാക്കോസ് മാണി (72) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

ദുബായ്: തൃക്കളത്തൂർ ചന്ദ്രത്തിൽ കുര്യാക്കോസ് മാണി (72) ജൂൺ 25ന് ദുബായിൽ നിര്യാതനായി. സംസ്ക്കാരം ദുബായിൽ വെച്ച് പിന്നീട് നടക്കും.

ഭാര്യ: പാലക്കുഴ മാനന്തക്കര പുത്തൻപുരയിൽ ലീലാമ്മ കുര്യാക്കോസ്
മക്കൾ: മനോജ് (ദുബായ് കല്ലുമല ചർച്ച് ഓഫ് ഗോഡ്) മഞ്ജു ( കുവൈറ്റ്).
മരുമക്കൾ: ഡാലി മനോജ്; ജോബി ജോസഫ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.