നാളെ ക്രൈസ്തവ ദേവാലയങ്ങളിൽ ആരാധനയ്ക്ക് അനുമതി

Kraisthava Ezhuthupura News

തിരുവനന്തപുരം: ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി. നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളിൽ പ്രാർത്ഥന നടത്താമെന്ന് സർക്കാർ അറിയിച്ചു. ഒരു സമയം 15 പേർക്കാണ് പ്രവേശന അനുമതി.

ഇതു സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനമായ ഞായറാഴ്ചയും തുടരും. മറ്റു കൂടുതല്‍ ഇളവുകളില്ല. കൂടുതല്‍ ഇളവുകള്‍ വേണമോ എന്നു ചൊവ്വാഴ്ചത്തെ അവലോകന യോഗത്തില്‍ തീരുമാനിക്കും. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading