ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ – അയർലാൻഡ്: ‘Interactive Seminar’ നാളെ 

Kraisthava Ezhuthpura News

ബ്രിട്ടൻ: യു.കെ-അയർലാൻഡ് ശാരോൻ ഫെല്ലോഷിപ്പ് സഭകളുടെ ആഭിമുഖ്യത്തിൽ ‘Interactive Seminar’ നാളെ ജൂൺ 26 ന് വൈകിട്ട് 4 ന് ( ഇന്ത്യൻ സമയം രാത്രി 8.30) സൂമിലൂടെ നടക്കും. 

മണക്കാല എഫ്.റ്റി.എസ് പ്രിൻസിപ്പൽ ഡോ. ആനി ജോർജ് ക്ലാസ്സുകൾ നയിക്കും. ക്രൈസ്‌തവ എഴുത്തുപുര മീഡിയ പാർട്ണർ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.